england-students

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്ത് പിടിച്ച് ഇംഗ്ലണ്ടിൽ നിന്നെത്തിയ വിദ്യാർഥി സംഘം. തൃശ്ശൂർ മിണാലൂർ ഇൻ മൈൻഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്‍റേൺഷിപ്പിന് എത്തിയ മൂന്ന് പേരാണ് സഹായാഭ്യർത്ഥനയുമായി വിഡിയോ ചെയ്തത്. മുഖ്യമന്ത്രിയുടെ പരാമർശനത്തിന് പിന്നാലെ ഇവരുടെ വീഡിയോ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

 
ENGLISH SUMMARY:

A group of students came from England with a request for help to those affected by the Wayanad disaster