വയനാട്ടിലെ ദുരന്തമുഖത്തെ ഏറ്റവും പ്രായം കുറഞ്ഞ രക്ഷാപ്രവർത്തക സാറ ആണ്. കരസേനയുടെ ഭാഗമായ മൂന്ന് വയസുള്ള സാറ ഡൽഹിയിൽ നിന്നാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.<br />