കൺവെട്ടത്ത് സർവവും ഒലിച്ചു പോയ ആ രാത്രിയിൽ രോഗിയായ അമ്മയെ ചേർത്ത് പിടിച്ചു സുദർശനൻ പറഞ്ഞു, അമ്മേ നമ്മൾ മരിച്ചു പോകും. പിന്നീട് ഉണ്ടായത് ഉടുത്ത വസ്ത്രം മാത്രം ബാക്കിയായ നിലയിൽ കണ്ട സുദർശനൻ പറയുന്നു. മുണ്ടക്കെയില്‍ നിന്ന് എ.അയ്യപ്പദാസിന്‍റെ റിപ്പോര്‍ട്ട് കാണാം.