ചാലിയാറിന്റെ കരയിൽ ഇന്ന് ഡോഗ്സ്കോഡിന്റെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. പ്രദേശത്ത് നേവിയുടെ ഹെലികോപ്റ്ററും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Inspections are being carried out today on the shores of Chaliyar under the leadership of Dogscode.: