ആര്‍ത്തലച്ച് മലവെള്ളപ്പാച്ചിലെത്തിയപ്പോള്‍ പ്രാണഭയത്തില്‍ ഓടി രക്ഷപ്പെട്ട 3069 ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഉറ്റവരും  അയല്‍ക്കാരുമൊക്ക നഷ്ടമായവരും വീടുള്‍പ്പെടെ സകലതും പോയി മരവിച്ച മനസോടെ ജീവിക്കുന്നവര്‍. വീടും വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ഏഴ് ലക്ഷം രൂപയും നഷ്ടപ്പെട്ടതിന്‍റെ വേദനയിലാണ് വിപിന്‍ എന്ന യുവാവ്. 

ENGLISH SUMMARY:

3069 people are staying in relief camps