rain

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, വയനാട്,  കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ െയലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും രാത്രിയിൽ മഴയുണ്ടായിരുന്നു. വടക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നുന്നുണ്ട്.

 
ENGLISH SUMMARY:

Kerala Weather Updates: Heavy rainfall in northern region of Kerala. Yellow alert in five districts.