ആമയിഴഞ്ചാന്‍തോട്ടിലെ ജോയിയുടെ മരണത്തില്‍ റയില്‍വേയ്ക്ക് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ്. ഡിവിഷണല്‍ മാനേജര്‍ ഏഴുദിവസത്തിനകം മറുപടി നല്‍കണം. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുമ്പോഴായിരുന്നു ജോയി അപകടത്തില്‍പ്പെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. <br>