അടുത്ത വെള്ളിയാഴ്ച പുതിയ ന്യൂനമര്‍ദമെത്തുമെന്ന് മന്ത്രി കെ.രാജന്‍. വടക്കന്‍ കേരളത്തിലും ഇടുക്കിയിലും മഴ ശക്തിപ്പെടും. കോഴിക്കോട്ടും കണ്ണൂരും റെഡ് അലര്‍ട്. കാറ്റ് ആഞ്ഞുവീശാന്‍ സാധ്യത. അപകടകരമായ മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. വിഡിയോ റിപ്പോര്‍ട്ട് കാണാം.