താമരശേരി ചുരത്തില്‍ കാറിന് തീപിടിച്ചു; ഗതാഗതം തടസപ്പെട്ടു
- Kerala
-
Published on Jul 09, 2024, 08:10 AM IST
-
Updated on Jul 09, 2024, 08:49 AM IST
താമരശേരി ചുരത്തില്‍ കാറിന് തീപിടിച്ചു. ആളപായമില്ല. അപകടം ചുരം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍. ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു.
ENGLISH SUMMARY:
Car caught fire at Thamarassery pass
-
-
-
mmtv-tags-thamarassery-ghat 3tc2evgnm1jon81vliqa66t2hh-list ecpqssced5s87jg4j6jabhue3 mmtv-tags-kozhikode mmtv-tags-car-fire 562g2mbglkt9rpg4f0a673i02u-list