താമരശേരി ചുരത്തില്‍ കാറിന് തീപിടിച്ചു. ആളപായമില്ല. അപകടം ചുരം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍. ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു.