തിരുവല്ല നഗരസഭയിലെ ജീവനക്കാരുടെ റീൽസിനു ലൈക്ക് കിട്ടിയെന്നു കരുതി സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ റീൽസിനും ലൈക്ക് കിട്ടില്ല. എങ്ങനെയാണ് ജീവനക്കാരുടെ റീൽസ് കുറ്റകരമാകുക? ഏതു ചട്ടപ്രകാരമാണ് കുറ്റകരമാകുന്നത്? വിശദമായി അറിയാം.

ENGLISH SUMMARY:

Guidelines for social media use of government employees