kochuveli-fire

TOPICS COVERED

തിരുവനന്തപുരം കൊച്ചുവേളിയില്‍ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. തീ പടര്‍ന്നത് പുലര്‍ച്ചെ നാലുമണിക്ക് സൂര്യ പാക്ക് എന്ന ഗോഡൗണില്‍.

 
ENGLISH SUMMARY:

A plastic warehouse caught fire in Kochuveli. Fire force rescue team reached the spot.