സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് കേരളം. ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിലാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആവശ്യമുന്നയിച്ചത്. 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.<br>