ഈ മാസം വൈദ്യുതി ബില്‍ തുക കിട്ടിയ പലര്‍ക്കും സന്തോഷമാകും .കാരണം കഴിഞ്ഞ തവണത്തെക്കാള്‍ ബില്‍ തുക കുറവായിരിക്കും. എന്താണ് കാരണമെന്ന് കാണാം.