student-suicide

TOPICS COVERED

മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർഥിനി തൂങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി പുതിയന്റെകത്ത് മുഹമ്മദ് ബഷീർ -റാബിയ ദമ്പതികളുടെ മകൾ 15 വയസുകാരി ഹാദി റുഷ്‌ദയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം  വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  പരപ്പനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്ലസ് വൺ സീറ്റിന് വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ഹാദി റുഷ്ദ. 

ENGLISH SUMMARY:

Student commit suicide