police-academy-tcr-ction-26

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഉദ്യോഗസ്ഥയോട് ഇന്‍സ്പെക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെയാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നാണ് സൂചന. ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുത്തേക്കും.

ENGLISH SUMMARY:

Inappropriate beahaviour towards female coworker, allegation against armed police insepctor