സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത ആശങ്കയിലാണ് വയനാട്ടിലെ രക്ഷകര്‍ത്താക്കള്‍. ജില്ലയില്‍ മിക്കയിടത്തും വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളുടെ സ്കൂള്‍ യാത്രകള്‍ എത്രത്തോളം സുരക്ഷിതമാണെന്നതാണ് ആശങ്കയ്ക്ക് കാരണം.
ENGLISH SUMMARY:
School reopening; Parents are worried over wild animal menace in Wayand