alappuzha-rain-new

TOPICS COVERED

ആലപ്പുഴയിൽ രണ്ടു ദിവസമായി തുടരുന്ന മഴയിൽ ദുരിതം തുടരുന്നു. ദേശീയ പാതയിൽ അരൂർ - തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ രാവിലെ മുതൽ തുടങ്ങിയ ഗതാഗത തടസം തുടരുന്നു. അരൂർ-മുതൽ കായംകുളം കൃഷ്ണപുരം വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. 

Alappuzha rain updates

ENGLISH SUMMARY:

Alappuzha rain