KJ-Shine

TAGS

എറണാകുളം മണ്ഡലത്തിലെ പോളിങ് ശതമാനം കുറഞ്ഞതും ചിലയിടങ്ങളില്‍ വോട്ടെടുപ്പ് നീണ്ടതും തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ.ഷൈന്‍. മികച്ച മല്‍സരം കാഴ്ചവെയ്ക്കാനായി. സ്ഥാനാര്‍ഥികള്‍ പരസ്പര ബഹുമാനത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എറണാകുളം മണ്ഡലത്തിലെ മത്സരം നല്ലൊരു മാതൃകയായിരുന്നുവെന്നും കെ.ജെ.ഷൈന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

KJ Shine talks about the decrease polling