കാർട്ടൂണിന്റെ മൂർച്ച നന്നായി അറിയുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാർ. വരയുടെ മുനയേൽക്കാത്തവർ ചുരുക്കം. ഈ രംഗത്തെ വ്യത്യസ്തനായ ഒരു കലാകാരനാണ് ഇന്ന് മനോരമ ന്യൂസ് വോട്ടുവണ്ടിക്കൊപ്പം - നിമിഷനേരം കൊണ്ട് വരയിലും വാക്കിലും രാഷ്ട്രീയം നിറയ്ക്കുന്ന പത്തനംതിട്ട തട്ട സ്വദേശി ജിതേഷ്ജി.
Pathanamthitta jitheshji artist