Signed in as
കൃത്യമായ അജണ്ടയോടെയാണ് ആലപ്പുഴ മണ്ഡലത്തിലെ വനിതാ വോട്ടര്‍മാര്‍ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്നണികള്‍ പറയുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാള്‍ വിലക്കയറ്റവും ക്ഷേമപെന്‍ഷനും കൂലി വര്‍ധനയും തന്നെയാണ് ഇവിടുത്തെ പുകയുന്ന വര്‍ത്തമാനങ്ങള്‍.
Alappuzha loksabha election 2024
ആലപ്പുഴ അടിതെറ്റിച്ചു; അമ്പരന്ന് എല്‍ഡിഎഫ്
രണ്ടുവയസുകാരിയുടെ വായിലേക്ക് കൈവിരലുകൾ തള്ളിയിറക്കി, എടുത്തെറിഞ്ഞു; രണ്ടാനച്ഛന് അറസ്റ്റില്‍
ചെളിമണ്ണ് ഉപയോഗിച്ച് ദേശീയ പാത നിർമ്മാണം; അപകടഭീഷണിയായി റോഡുകള്‍