എംപിയാവാന്‍ മല്‍സരിക്കുന്ന കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ ഒരാളുടെ പേരിനൊപ്പം തന്നെ എംപി എന്നുണ്ട്. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദു സമദ് സമദാനിയുടെ പേരിന്‍റെ ഭാഗമായുളള എംപി എന്താണന്ന് പരിശോധിക്കാം. എസ്. മഹേഷ് കുമാറിന്‍റെ റിപ്പോര്‍ട്ട്.