wayanad
വെറുതെ ഒരു മെഡിക്കൽ കോളജ്. അതാണ് മാനന്തവാടിയിലെ സർക്കാർ മെഡിക്കൽ കോളേജിനെക്കുറിച്ചുള്ള വയനാട്ടുകാരുടെ അനുഭവം. ആശുപത്രിയിൽ വോട്ടുവണ്ടി കണ്ടതും കേട്ടതും നാട്ടുകാരുടെ ദുരിതപർവം.