tte-murder-1-

 

ടി.ടി.ഇയെ യാത്രക്കാരന്‍ തള്ളിയിട്ട് കൊന്നെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കൊലപാതകത്തിന്‍റെ കാരണമോ തന്നില്‍ അര്‍പ്പിതമായ കര്‍തവ്യം നിറവേറ്റിയത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പേരില്‍ സ്വന്തം ജോലി കൃത്യമായി നിറവേറ്റിയതിന്‍റെ പേരില്‍ ദാരുണമായി കൊല്ലപ്പെട്ട നാല്‍പ്പത്തെട്ടുകാരന്‍ വിനോദ് ഒരു വിങ്ങലായി അവശേഷിക്കുകയാണ്.