ഡല്‍ഹിയില്‍ നിന്നെത്തി കേരളത്തില്‍ വിജയം തേടുന്നവരാണ് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജയും. തിരഞ്ഞെടുപ്പ് ചൂടിനപ്പുറം കേരളത്തിലെ വേനല്‍ച്ചൂട് എങ്ങിനെയാണ് ഇവര്‍ നേരിടുന്നതെന്ന് നോക്കാം. നാരങ്ങാവെള്ളം എനര്‍ജി ബൂസ്റ്ററായി രാജീവ് കാണുമ്പോള്‍ ഇരുട്ടില്‍ നിന്ന് രാജ്യത്തെ മുക്തമാക്കാന്‍ ചൂട് സഹിച്ച് പ്രവര്‍ത്തിക്കുകയാണെന്നാണ് ആനി രാജയുടെ നിലപാട്.
Rajeev chandrasekhar annie raja campaign