'തട്ടത്തിനുള്ളില്‍ മോദിയെ സ്നേഹിക്കുന്ന ഹൃദയങ്ങളുണ്ട്'; മലപ്പുറത്ത് റോഡ്ഷോ വേണമെന്ന് ബിജെപി സ്ഥാനാര്‍ഥി
- Kerala
-
Published on Mar 22, 2024, 11:55 AM IST
മലപ്പുറത്ത് മോദിയുടെ റോഡ്ഷോ വേണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് അയച്ചതായി ബിജെപി സ്ഥാനാര്‍ഥി ഡോ.എം. അബ്ദുല്‍സലാം മനോരമ ന്യൂസിനോട്. മോദി വന്നാല്‍ മലപ്പുറത്തും ബിജെപിക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തട്ടത്തിനുളളിലും മോദിയെ സ്നേഹിക്കുന്ന ഹൃദയങ്ങളുണ്ടെന്നും അദേഹം പറഞ്ഞു.
-
-
-
mmtv-tags-malappuram mmtv-tags-narendra-modi 3tc2evgnm1jon81vliqa66t2hh-list mmtv-tags-manorama-news 562g2mbglkt9rpg4f0a673i02u-list mmtv-tags-bjp 15sa6h46cu1lk33mc2i01plvg1 mmtv-tags-road-show