മലപ്പുറത്ത് മോദിയുടെ റോഡ്ഷോ വേണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് അയച്ചതായി ബിജെപി സ്ഥാനാര്‍ഥി ഡോ.എം. അബ്ദുല്‍സലാം മനോരമ ന്യൂസിനോട്. മോദി വന്നാല്‍ മലപ്പുറത്തും ബിജെപിക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തട്ടത്തിനുളളിലും മോദിയെ സ്നേഹിക്കുന്ന ഹൃദയങ്ങളുണ്ടെന്നും അദേഹം പറഞ്ഞു.