റോട് വീലര്‍ ഉള്‍പ്പെടെയുള്ള ഇരുപത്തിമൂന്നിനം നായകള്‍ക്ക് നിരോധനം വന്നതോടെ കെന്നല്‍ നടത്തിപ്പുക്കാരുടെ നെഞ്ചിടിപ്പ് കൂടി. മാത്രവുമല്ല, വീടുകളില്‍ റോട് വീലര്‍ വളര്‍ത്തുന്നവരും ഇനിയെന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ബുദ്ധിമുട്ടുകയാണ്. നിഖില്‍ ഡേവീസിന്റെ റിപ്പോര്‍ട്ട്.