മാര്‍ച്ച് മാസമെത്തിയതോടെ കണ്ടല്‍ക്കാടുകള്‍ പൂത്തുതുടങ്ങി. കൊച്ചി വല്ലാര്‍പാടം പനമ്പുകാടില്‍ കണ്ടലുകള്‍ നട്ടുവളര്‍ത്തുന്ന ഒരു സംഘമുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകന്‍ അജാമളനും സുഹൃത്തുക്കളും. കണ്ടല്‍കാടുകള്‍ ഉണ്ടാകുന്നതെങ്ങനെയെന്നതിന്‍റെ വിശദമായ റിപ്പോര്‍ട്ട് കാണാം.