TAGS

നല്ല നടപ്പാതയുണ്ട്, പക്ഷേ നടക്കാനാവില്ല. ഇതാണ് കൊച്ചി നഗരത്തിലെ ചില റോഡുകളുടെ അവസ്ഥ. കാല്‍നടയാത്രക്കാര്‍ക്ക് ഉപകാരമില്ലാത്ത, എന്നാല്‍ ഉപദ്രവമാകുന്ന ചില നടപ്പാതകള്‍ കാണാം ഇനി.

kochi walkways issue