വെറും രണ്ടുവാക്കിലൊതുങ്ങിയ പരിഭാഷയും പരിഭാഷകനും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സിപിഎം കൊല്ലം ഏരിയാ കമ്മിറ്റി അംഗവും അഭിഭാഷകനുമായ കെപി സജിനാഥാണ് കഴിഞ്ഞ ദിവസം സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി വൈറലായത്. ഇതാദ്യമല്ല പ്രകാശ് കാരാട്ടിന്റെ ഉള്‍പ്പെെട പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നും ട്രോളുകളെ പോസിറ്റീവായി കാണുന്നുവെന്നും കെപി സജിനാഥ് മനോരമ ന്യൂസിനോട് പറഞ്ഞു.
Adv.Sajinath Translation Of Brinda Karat Speech Gone Viral