kodikunnelsuresh

പത്മജ വേണുഗോപാൽ ഉൾപ്പെടെ ബിജെപിയിലേക്ക് പോയവരെ ആവശ്യം കഴിഞ്ഞാൽ ബിജെപി കറിവേപ്പില പോലെ ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി. പിസി ജോർജിന്റെ അവസ്ഥ ഇതിനൊരു ഉദാഹരണമാണ്. തിരഞ്ഞെടുപ്പിൽ ചെറുപ്പത്തിനേക്കാൾ ജനം പരിഗണന നൽകുന്നത് സ്ഥാനാർത്ഥികളുടെ അനുഭവസമ്പത്തിനാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. 

Kodikkunnil suresh about padmaja's bjp entry