bicycle
സൈക്കിള്‍ യാത്രയിലൂടെ സന്തോഷം കണ്ടെത്തുകയും സൈക്കിളിനെ പൂര്‍ണമായും സ്റ്റീല്‍ പ്ളേറ്റ് കൊണ്ട് പൊതിഞ്ഞ് കൗതുകമാക്കുകയും ചെയ്തിരിക്കുകയാണ് കൊല്ലം ഓച്ചിറയിലെ രാധാകൃഷ്ണന്‍. രാധാകൃഷ്ണന്‍ ചേട്ടന്റെ സൈക്കിള്‍ വെളളിയാണെന്ന് നാട്ടില്‍ പ്രചരിച്ചതോടെ ചിലര്‍ മോഹവിലയിടുകയും ചെയ്തു.