ബ്രഹ്മപുരത്ത് നാലിടങ്ങളിൽ ചെറുതീപിടിത്തം. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അപകടകരമായ സാഹചര്യം ഒഴിവാക്കാന്‍ മുൻകരുതൽ സ്വീകരിച്ചെന്നും നിരീക്ഷണം ശക്തമാക്കിയെന്നും ഡെപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസ് പറഞ്ഞു.
Small fire broke out at four places in brahmapuram
ബ്രഹ്മപുരവും ബാക്കിയാകുന്ന ചോദ്യങ്ങളും; മാലിന്യപ്രശ്നത്തെ കുറിച്ച് പുതിയ പഠനം.
ബ്രഹ്മപുരത്തെ മാലിന്യം നീക്കി; ക്രിക്കറ്റ് കളിച്ച് ആഘോഷിച്ച് മന്ത്രിയും മേയറും
കൊച്ചിക്കാരുടെ തലവേദന തീരും; ബ്രഹ്മപുരം ബയോമൈനിങ് അടുത്ത വർഷം പൂര്‍ത്തിയാകും