ശർക്കരയും അരിപ്പൊടിയും ഏലയ്ക്കയും ഒക്കെ ചേർത്തുണ്ടാക്കുന്ന നല്ല നാടൻ കുമ്പിളപ്പം കഴിക്കണോ? എന്നാൽ നേരെ പാലാ നീലൂർക്ക് വിട്ടോ. ചക്കയും കപ്പയും കൊണ്ടുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കുകയാണ് നീലൂർ സർവീസ് സഹകരണ ബാങ്കും കർഷക കൂട്ടായ്മയും. ഒരുമാസം 50,000 ത്തിൽ അധികം കുമ്പിളപ്പം കയറ്റി അയയ്ക്കുന്ന നീലൂർ പ്രൊഡ്യൂസേഴ്സ് കമ്പനിയെ കാണാം
More about Neelur Producers Company