മലയാള മനോരമയും സിൽ മണിയും ചേർന്ന് സംഘടിപ്പിക്കുന്ന മാരത്തണ് മഞ്ചേരിയില്‍ തുടക്കം. മഞ്ചേരി നെല്ലിപ്പറമ്പാണ് സ്റ്റാര്‍ട്ടിങ് പോയിന്റ് . 

മഞ്ചേരി നെല്ലിപ്പറമ്പിൽ നിന്ന് കാവനൂരിലേക്കും തിരിച്ചുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Manorama marathon in mancheri