TAGS

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ ലഭിച്ചിട്ട് മൂന്നുമാസം. സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണത്തിനുള്ള കരാർ നീട്ടിയെങ്കിലും ധനവകുപ്പ് കുടിശിക തീർക്കാത്ത പശ്ചാത്തലത്തിലാണ് പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്നത്. പെൻഷൻ കിട്ടാതായതോടെ ജീവിതം വഴിമുട്ടിയ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ചന്ദ്രശേഖരനെ ഒന്ന് കണ്ടു വരാം.

ksrtc pension issue