TAGS

ഭാഗ്യം വിറ്റ്  ഭാഗ്യവാനായിരിക്കുകയാണ്  തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി കെ ജെ രാജേന്ദ്രന്‍. രാജ്യത്തെ തെരുവു കച്ചവടക്കാരില്‍ നിന്ന് റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുക്കാന്‍  ബംപറടിച്ചവരില്‍ ഒരാളാണ് മുപ്പത്തഞ്ച് വര്‍ഷമായി ലോട്ടറി വില്‍ക്കുന്ന രാജേന്ദ്രന്‍. റിപ്പബ്ളിക് ദിന പരേഡ് കാണാനും ആദ്യമായി  വിമാനത്തില്‍ കയറാനും ഒക്കെ സാധിക്കുന്നതിന്റെ ആവേശത്തിലിരിക്കുന്ന രാജേന്ദ്രനേയും ഒപ്പം പോകുന്ന ഭാര്യ ബേബിയേയും ഞങ്ങള്‍ കണ്ടുമുട്ടിയ കാഴ്ചയിലേക്ക്.

Attingal rajendran story