nava-kerala-expense

നവകേരള സദസിന് എത്രപണം ചെലവഴിച്ചു എന്നചോദ്യത്തിന് മറുപടിയില്ലാതെ സര്‍ക്കാര്‍. തിരുവനന്തപുരം ജില്ലയിലെ നവകേരള സദസിന് എത്രപണം ചെലവഴിച്ചു, എത്രസ്്പോണ്‍സര്‍മാരുണ്ടായിരുന്നു, സ്്പോണ്‍സര്‍ഷിപ്പിലൂടെ എത്രപണം ലഭിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് മറുപടി. തിരുവനന്തപുരം കലക്ടര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് നവകേരള സദസുമായി ബന്ധപ്പെട്ട  പ്രധാന വിവരങ്ങളൊന്നും ലഭ്യമല്ലെന്ന മറുപടി മനോരമ ന്യൂസിന് ലഭിച്ചത്. വിഡിയോ കാണാം...

Nava Kerala Sadas Expense