സ്കൂളിൽ റേഡിയോ സ്റ്റേഷനൊരുക്കി കാസർകോട് കൊടക്കാട് ഗവ.വെൽഫെയർ യു.പി സ്കൂളിലെ കുട്ടികൾ. പാട്ടും, സ്കൂളിലെ പൊതുഅറിയിപ്പുകളും വാർത്താവായനയുമെല്ലാം കുട്ടികളുടെ നെല്ലിക്ക എഫ്എമ്മിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവതാരകരായി കുട്ടികളും എത്തിയതോടെ റേഡിയോ ഒരാഴ്ചയ്ക്കുള്ളിൽ ഹിറ്റായി
kasargod nellika students radio