എല്ലാ കൊല്ലവും ഉള്ളത് പോലെ തന്നെ തുള്ളൽ മത്സരവേദി പരിമിതികൾ കൊണ്ട് സമൃദ്ധം. എത്തിപ്പെടാൻ എളുപ്പമല്ല.. നല്ലൊരു ശബ്ദ വെളിച്ച സംവിധാനമില്ല..പ്രധാന വേദിയിൽ നിറയെ കാണികൾക്ക് മുന്നിൽ എപ്പോഴെങ്കിലും ഈ കലാരൂപങ്ങൾക്കും ഇടംകിട്ടണമെന്ന് മത്സരാർഥികൾ ആശിച്ചാൽ തെറ്റില്ലല്ലോ.കൂടുതൽ അറിയണമെങ്കിൽ പങ്കെടുത്ത കുട്ടികൾ തന്നെ പറയും
state school kalolsavam thullal stage crisis