chenda-kalolsavam

കലോല്‍സവത്തില്‍ മല്‍സരങ്ങള്‍ അതിമനോഹരമായാണ് നടക്കുന്നതെന്ന് സി ആർ മഹേഷ്‌. ഇതുവരെ യാതൊരു വിധത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ല. കുട്ടികളുടെ പരിപാടി കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്. ചെണ്ടയില്‍ കൊട്ടിക്കയറി  സി ആർ മഹേഷ്‌. വിഡിയോ കാണാം. 

C R Mahesh share his kalolsavam memory