vinod

എല്ലാവരും കൂടി തമാശയൊക്കെ പറഞ്ഞ് ഇരിക്കെ അവിചാരിതമായാണ് കാനത്തിന് അസ്വസ്ഥതയുണ്ടായതെന്ന് അന്ത്യ നിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്ന സന്തതസഹചാരി വിനോദ്. നീണ്ട 18 വർഷക്കാലം  കൂടെയുണ്ടായിരുന്ന അടൂർ സ്വദേശി വിനോദ് കാനത്തിൻ്റെ സ്വഭാവസവിശേഷതകളും അടുത്തറിഞ്ഞ ആളാണ്.

Driver Vinod's emotional words about Kanam Rajendran demise