തിരുവനന്തപുരം ശംഖുമുഖം ബീച്ചിലൊരുങ്ങിയ വിനോദ സഞ്ചാര വകുപ്പിന് കീഴിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡിങ് സെന്‍ററില്‍ ഇന്ന് ആദ്യ വിവാഹം. കൊല്ലം നിലമേല്‍ സ്വദേശി റിയാസും തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി അനഘയും തമ്മിലുള്ള വിവാഹം വൈകിട്ട് അഞ്ച് മണിക്ക് നടക്കും.രണ്ട് കോടി രൂപ ചിലവിട്ടാണ് വിനോദ സഞ്ചാര വകുപ്പ് ശംഖുമുഖത്ത് ഡെസ്റ്റിനേഷന്‍ വെഡിങ് ഒരുക്കിയത്. 

keralas first destination wedding center at Shangumugham in trivandrum