കളമശ്ശേരി കുസാറ്റ് ദുരന്തത്തിലെ താമരശ്ശേരി സ്വദേശി സാറ തോമസിന്റെ മരണം ഞെട്ടലോടെയാണ് കോരങ്ങാട്ടെ അയൽവാസികൾ കേട്ടത്. മാസങ്ങൾക്കു മുൻപ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടിയുടെ പിതാവ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് കുടുബത്തെ തേടി വീണ്ടുമൊരു ദുരന്ത വാർത്ത എത്തിയത്.
Kalamassery Kusat tragedy sara story thamarassery