
പലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മ തുറന്നുകാട്ടുമെന്ന് സിപിഎം ജില്ലാസെക്രട്ടറി പി. മോഹനന് മനോരമ ന്യൂസിനോട്. അവര്‍ ക്ഷണിച്ചാലും അവരുടെ റാലിയില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വിഷയത്തില്‍ ഒരു റാലി നടത്താന്‍ ധൈര്യമുണ്ടോ എന്നും സിപിഎം വെല്ലുവിളിച്ചു. വിഡിയോ കാണാം...
P. Mohanan talks about congress and palestine solidarity rally