pension-hd

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് നാലുമാസം. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ക്ഷേമപെന്‍ഷനാണ് കുടിശികയുള്ളത്. 6,400 രൂപ വീതം അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. മരുന്നുപോലും വാങ്ങാനാവാതെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്.

welfare pension issues