പഴയ എസ്എഫ്ഐക്കാരനാണ് താനെന്ന് പറഞ്ഞ് നടനും ബിജെപിയുടെ മുന്‍ എംപിയുമായ  സുരേഷ് ഗോപി. 'ഞാന്‍ പഴയ എസ്എഫ്ഐക്കാരനാണ്, അത് കോടിയേരി സഖാവിനും നയനാര്‍ക്കും അറിയാം. എന്‍റെ  സഖാവ് ഇ.കെ.നായനാരാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

 

കമ്മ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണ്. അവര്‍ക്ക് സോഷ്യലിസമില്ല ,പകരം കമ്മ്യൂണിസത്തിന്‍റെ തിമിരം ബാധിച്ചിരിക്കുകയാണ് എന്നും അദ്ദേഹം. വിഡിയോ കാണാം.

 

Actor and former BJP MP Suresh Gopi claims to be an old SFI man