വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ഒരാഴ്ച മുമ്പ് കൊച്ചിയിലെ ഹോട്ടലിൽ വച്ചാണ് സംഭവമെന്നും യുവതി പരാതിയിൽ പറഞ്ഞു.
Sexual assault case against vlogger 'Mallu Traveler' for molesting Saudi national