TAGS

യൂ ട്യൂബർമാർക്കിടയിലെ സൂപ്പർ താരം എം ഫോർ ടെക് ജിയോ പുള്ളിപ്പുലിയായി തൃശൂരിൽ. ശക്തൻ നഗറിൽ നിന്നുള്ള പുലിക്കളി സംഘത്തിലാണ് ദേഹത്ത് പുലിഛായമടിച്ച് യൂ ട്യൂബർ ഇറങ്ങിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം

M4 Tech JIo in Thrissur Pulikali